രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവം; മൊഴിയെടുക്കാൻ പൊലീസ്

Share this Video

പാലക്കാട് വടക്കന്തറയിൽ രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തിൽ മൊഴിയെടുക്കാൻ പൊലീസ്; ടൗൺ നോര്‍ത്ത് പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികളെ ചോദ്യം ചെയ്യും,BJP കൗൺസിലര്‍ സിന്ധു രാജൻ ഉൾപ്പെടെ 3 പേര്‍ക്കെതിരെയാണ് കേസ് Ramesh Pisharody | BJP | NDA | FIR | Congress

Related Video