പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനായി ചുമരെഴുതിയ മതിൽ തകർത്തു, കോൺഗ്രസ് പ്രവർത്തകയുടെ പറമ്പിന്റെ മതിലാണ് തകർത്ത്, പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു V Kunhikrishnan | Congress | Payyannur | CPM