'ഇതാണ് യഥാർത്ഥ കേരള സ്റ്റോറി'; കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ സിപിഎം നേതാക്കൾ അന്ന് പറഞ്ഞത്

Share this Video

'ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എം വി ഗോവിന്ദൻ; വിവാഹം സ്വർഗത്തിൽ നടക്കുന്നു, ആ സ്വർഗമാണ് കേരളമെന്ന് റഹിം, ഇതുപോലെ ആയിരക്കണക്കിന് ആളുകൾ സമ്മർദ്ദത്തിനും ഭീഷണിക്കും വഴങ്ങി കഴിയുന്നുണ്ടെന്ന് വി ശിവൻകുട്ടി

Related Video