
ശോഭാ സുരേന്ദ്രന് തിരിച്ചടിയാകുമോ? മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ടിന് നോട്ട് ആരോപണത്തിൽ പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ, വയോധികയ്ക്ക് വോട്ട് ചെയ്യാൻ പണം നൽകിയെന്ന കോൺഗ്രസിന്റെ പരാതിയിലാണ് നടപടി, Sobha Surendran | Palakkad | BJP | Kerala Assembly Election 2026