
യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ അഞ്ച് മിനിറ്റിനുള്ളിൽ തീരുമാനിക്കും: പിസി വിഷ്ണുനാഥ്
യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ അഞ്ച് മിനിറ്റിനുള്ളിൽ തീരുമാനിക്കുമെന്ന് കെപിസിസി വർക്കിങ്ങ് പ്രസിഡന്റ് പിസി വിഷ്ണുനാഥ്, കുണ്ടറയിൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും വിഷ്ണുനാഥ്PC Vishnunath | Congress | Kerala Assembly Election | Kundara