'എഫ്സിആർഎ ബിൽ ഭേദഗതിയിൽ ആശങ്ക ചർച്ച ചെയ്യണം'; ഭേദഗതി ബിൽ പാസാക്കാനുള്ള നീക്കം ശക്തമായി എതിർക്കുമെന്ന് കോൺഗ്രസ്, എംപിമാർക്ക് വിപ്പ് നൽകി