മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശപത്രിക തള്ളിയതിനെതിരെ പരാതിയുമായി കോൺഗ്രസ് നേതൃത്വം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും Madhya pradesh | Meenakshi Natarajan | Congress | BJP | Election Commission