
ബിജെപി കൗൺസിലറെ അറസ്റ്റ് ചെയ്ത പൊലീസുകാർക്ക് മർദനം; മർദനമേറ്റത് വട്ടിയൂർക്കാവ് സിഐക്കും എസ് ഐക്കും
നാടകീയം അറസ്റ്റ്; ബിജെപി കൗൺസിലറെ അറസ്റ്റ് ചെയ്ത പൊലീസുകാർക്ക് മർദനം; മർദനമേറ്റത് വട്ടിയൂർക്കാവ് സി ഐക്കും എസ് ഐക്കും; പൊലീസുകാർ മർദിച്ചെന്നും, കുഞ്ഞിനെ പൊലീസ് തള്ളിയെന്നും ബിജെപി കൗൺസിലർ സുഗതൻ്റെ ഭാര്യ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക