
മധ്യപ്രദേശിൽ നാടകീയ നീക്കം; മീനാക്ഷി നടരാജൻ്റെ പത്രിക തള്ളി, കോൺഗ്രസിന് കനത്ത തിരിച്ചടി
മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശപത്രിക തള്ളിയതിനെതിരെ പരാതിയുമായി കോൺഗ്രസ് നേതൃത്വം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുംMadhya pradesh | Meenakshi Natarajan | Congress | BJP | Election Commission
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക