മദ്യപാനത്തിനിടയിലെ തർക്കം; യുവാവിനെ കുത്തി കൊലപ്പെടുത്തി, കൊല്ലപ്പെട്ടത് കോവൂർ സ്വദേശി

Share this Video

കൊല്ലത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് കോവൂർ സ്വദേശി ഷിബു, പ്രതി അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video