'മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ രൂപങ്ങളെ വർഗീയമായി ചിത്രീകരിക്കാനുള്ള മൃദുഹിന്ദുത്വ നിലപാടായിരുന്നു സിപിഎമ്മിന്റെ ആ ഗെയിം പ്ലാൻ'; ന്യൂസ് അവറിൽ മാധ്യമപ്രവർത്തകൻ എം.പി.ബഷീർ