
'ആ പേര് ഉച്ചരിക്കില്ല എന്നത് എന്റെ പൊളിറ്റിക്കലായ വാശിയാണ്, എഴുത്ത് രാഷ്ട്രീയപ്രവർത്തനം കൂടിയാണ്'
'ആ പേര് ഉച്ചരിക്കില്ല എന്നത് എന്റെ പൊളിറ്റിക്കലായ വാശിയാണ്, എഴുത്ത് ഒരു രാഷ്ട്രീയപ്രവർത്തനം കൂടിയാണ്'; ആത്രേയകത്തിന് ലഭിച്ച വയലാർ പുരസ്കാരത്തിൽ സന്തോഷമെന്ന് ആർ.രാജശ്രീ