പോർവിളി തീരാതെ തലസ്ഥാനം ; പ്രതിഷേധ മാർച്ചുകൾ തുടരുന്നു

Share this Video

കന്റോൺമെന്റ് സി.ഐയുടെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ–എസ്.എഫ്.ഐ പ്രതിഷേധ മാർച്ച്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി നന്ദന്റെ വീട്ടിൽ പരിശോധന നടത്തി പൊലീസ്, ഇതിൽ പ്രതിഷേധിച്ച് സിപിഎം മാർച്ച്

Related Video