
നന്ദകുമാറിന്റെ വിദ്വേഷ പരാമർശം തള്ളാതെ പിണറായി; പരാമർശത്തെ വക്രീകരിച്ചെന്ന് പിണറായി
പി നന്ദകുമാറിൻ്റെ വിദ്വേഷ പരാമർശം തള്ളാതെ പിണറായി.വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാൻ കഴിയാത്ത സ്ഥലമാണ് മലപ്പുറം, ഇത് തകർക്കാനാണ് മൗലികവാദികൾ ശ്രമിക്കുന്നത്' ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് നന്ദകുമാർ പറഞ്ഞത്. എന്നാൽ, ഇതിനെയാണ് വക്രീകരിച്ചതെന്ന് പിണറായി വിജയൻ