ആത്മവിമർശനവുമായി സിപിഎം പ്രവർത്തന റിപ്പോർട്ട്; ഗ്രൂപ്പ് ചർച്ചയിൽ കെ കെ രാഗേഷിന് വിമര്‍ശനം

ആത്മവിമർശനവുമായി സിപിഎം പ്രവർത്തന റിപ്പോർട്ട്; ഗ്രൂപ്പ് ചർച്ചയിൽ കെ കെ രാഗേഷിന് വിമര്‍ശനം

Published : Oct 19, 2026, 10:02 AM IST

ആത്മവിമർശനവുമായി സിപിഎം പ്രവർത്തന റിപ്പോർട്ട്; അണികളെ സത്യം ബോധ്യപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായി, കെ.കെ. ശൈലജയെ പേരാവൂരിൽ മത്സരിപ്പിച്ചത് ഒതുക്കാനാണെന്ന പ്രചാരണം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിലയിരുത്തൽ

03:19തീര സംരക്ഷണ മാനേജ്‌മെന്‍റ് അതോറിറ്റി തെറ്റായ സത്യവാങ്മൂലം നൽകി; വഴിമുട്ടി വിഴിഞ്ഞം തുറമുഖ നിർമാണം
04:08കുട്ടിയെ രക്ഷിച്ചത് സ്പായിലെ ജീവനക്കാരൻ, സ്പാ വഴി പണം തട്ടിയ ബിനാമി ഹെൽത്ത് ഇൻസ്പെക്ടറോ?
01:39അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകളിലെ ലൈം​ഗിക ചൂഷണം, ശക്തമായ നിയമനടപടി ഉണ്ടാകും: രമേശ് ചെന്നിത്തല
03:55ഇവരൊന്ന് നടന്ന് കിട്ടിയാൽ മതി...;50 കോടി രൂപ വേണം SMA രോഗം ബാധിച്ച ഈ കുഞ്ഞു മക്കളുടെ ചികിത്സയ്ക്ക്
01:42സംസ്ഥാന സ്കൂൾ കായികമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി; മേള ഒക്ടോബർ 25 മുതൽ 31 വരെ
03:10സിനഗോഗിന് മുന്നിൽ തീയിട്ട എബിൻ പോൾ സ്ഥിരം കുറ്റവാളിയോ?; സന്ദേശമയച്ച ബോസിനെ കുറിച്ചും വിവരമില്ല
03:29ടൈഗ‍ർ ഷ്റോഫിനെതിരായ വെടിവയ്പ്പ്; ആക്രമികൾ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി, CCTV ദ്യശ്യങ്ങൾ പുറത്ത്
02:44സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും കൂടും; പുതിയ താരിഫ് നയം പുറത്തിറക്കി റെഗുലേറ്ററി കമ്മീഷൻ
02:14എന്തിനാണ് സൽമാൻ ഖാനോട് ലോറൻസ് ബിഷ്ണോയ്ക്ക് ഇത്രയ്ക്ക് പക? ടൈ​ഗർ ഷ്റോഫിനോടോ? | Lawrence Bishnoi