കുട്ടിയെ രക്ഷിച്ചത് സ്പായിലെ ജീവനക്കാരൻ, സ്പാ വഴി പണം തട്ടിയ ബിനാമി ഹെൽത്ത് ഇൻസ്പെക്ടറോ?

Share this Video

കുട്ടിയെ രക്ഷിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയത് സ്പായിലെ ജീവനക്കാരൻ, കാണാനില്ലെന്ന് പരാതി നൽകിയത് പെൺകുട്ടിയെ വിറ്റ ഇളയമ്മ, സ്പാ വഴി പണം തട്ടിയ ബിനാമി ഹെൽത്ത് ഇൻസ്പെക്ടറെന്ന് സംശയം; കോവളത്തെ സ്പാ പീഡനക്കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

Related Video