
സിനഗോഗിന് മുന്നിൽ തീയിട്ട എബിൻ പോൾ സ്ഥിരം കുറ്റവാളിയോ?; സന്ദേശമയച്ച ബോസിനെ കുറിച്ചും വിവരമില്ല
കൊച്ചിയിലെ സിനഗോഗിന് മുന്നിൽ തീയിട്ട സംഭവം; പ്രതി എബിൻ മുൻപ് ഒഴിഞ്ഞു കിടന്ന വീടിനും ഒരു സ്ഥാപനത്തിനും മുന്നിൽ തീയിട്ടു, പ്രതി സന്ദേശമയച്ച ബോസിനെ കുറിച്ച് ഇതുവരെ പൊലീസിന് വിവരമില്ല Kochi | Synagogue Fire incident | Kerala Police