
ഇവരൊന്ന് നടന്ന് കിട്ടിയാൽ മതി...;50 കോടി രൂപ വേണം SMA രോഗം ബാധിച്ച ഈ കുഞ്ഞു മക്കളുടെ ചികിത്സയ്ക്ക്
ഒരു മാസം 58,000ത്തോളം രൂപ മരുന്നിന് മാത്രമാകും, ജീൻ തെറാപ്പി ചെയ്യാൻ ഒരാൾക്ക് 16 കോടിയോളമാകും....ഇവരൊന്ന് നടന്ന് കിട്ടിയാൽ മതി ഞങ്ങൾക്ക്...; 50 കോടി രൂപ വേണം എസ്എംഎ രോഗം ബാധിച്ച ഈ കുഞ്ഞു മക്കളുടെ ചികിത്സയ്ക്ക്, ഡേവിഡിനും ഒലിവറിനും ഏദനുമായി കൈകോർത്ത് ഓമശ്ശേരി കൈത്താങ്ങാകാം ഈ കുരുന്നുകൾക്കായി... ARUN P.D A/C: 21360100162505 FEDERAL BANK OMASSERY BRANCH IFSC : FDRL0002136