ചിറയിൻകീഴിലെ കയ്യാങ്കളിയിൽ കടുത്ത അതൃപ്തിയിൽ കെപിസിസി; എംഎൽഎയുടെയും പ്രാദേശിക നേതാക്കളുടെയും തമ്മിലടി പാർട്ടി അന്വേഷിക്കും, പാളയം പ്രദീപിനെതിരെ നേരത്തെയും പരാതി