തീയേറ്ററുകളിലെ തീവെട്ടിക്കൊള്ള: കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജിയുടെ പരിശോധന

Share this Video

തീയേറ്ററുകളിലെ തീവെട്ടിക്കൊള്ളയിൽ കൊച്ചിയിലെ മാളുകളിൽ പരിശോധന നടക്കുന്നു. ലീഗൽ മെട്രോളജിയാണ് പരിശോധന നടത്തുന്നത്. ഭക്ഷ്യ മന്ത്രിയുടെ നിർദേശപ്രകാരമാണ് പരിശോധന.

Related Video