
250 രൂപയുടെ ടിക്കറ്റ് എടുത്തിട്ട് 500 രൂപയുടെ പോപ്കോൺ വാങ്ങേണ്ട സാഹചര്യമാണ്; വി വി രാജേഷ്
തീയേറ്ററുകളിലെ അമിത വില ഈടാക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് തിരുവനന്തപുരം മേയർ വി വി രാജേഷ്. 250 രൂപയുടെ ടിക്കറ്റ് എടുത്തിട്ട് 500 രൂപയുടെ പോപ്കോൺ വാങ്ങേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.