
'പാര്‍ട്ടി വിട്ട് പോയവര്‍,സ്വന്തം ഇഷ്ടപ്രകാരം പോയത്, അവര്‍ക്ക് സിപിഎമ്മിനെ കുറിച്ച് ആശങ്ക വേണ്ട'
പാര്‍ട്ടിയിലെ ഒരു വിഭാഗം അണികൾക്ക് തെറ്റിദ്ധാരണയുണ്ടായി, പാര്‍ട്ടി വിട്ട് പോയവരെ പുറത്താക്കിയതല്ല, സ്വന്തം തീരുമാനപ്രകാരം പോയവര്‍; പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ച് സജി ചെറിയാൻ