പടക്ക നിര്‍മ്മാണത്തിന് അളവില്‍ കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചോ എന്നും അന്വേഷിക്കും; DGP

പടക്ക നിര്‍മ്മാണത്തിന് അളവില്‍ കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചോ എന്നും അന്വേഷിക്കും; DGP

Published : Apr 22, 2026, 10:12 AM IST

അപകട കാരണം കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നുണ്ട്, ഫോറന്‍സിക് റിപ്പോര്‍ട്ടും പരിശോധിക്കും; ഡിജിപി റവാഡ ചന്ദ്രശേഖര്‍ തൃശൂരിലേക്ക് പുറപ്പെട്ടു

06:51പടക്ക നിര്‍മ്മാണത്തിന് അളവില്‍ കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചോ എന്നും അന്വേഷിക്കും; DGP
06:41'ചോരയിൽ കുളിച്ചാണ് അവർ വീട്ടിൽ വന്നത്, മുഖമെല്ലാം പൊള്ളി, തൊലി അടർന്ന് വീഴുന്ന അവസ്ഥയിലായിരുന്നു'
01:08ജില്ലാ ഭരണകൂടത്തോട് ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി
08:09കെഡാവർ നായ്ക്കളുമായി പരിശോധന; തെരച്ചിൽ അപകടത്തിൽ പെട്ടവരുടെ ശരീരഭാഗങ്ങൾക്കായി
08:12തുടർ ചികിത്സയ്ക്ക് പ്രശ്നമുണ്ടാകില്ല, പൂരം നടത്തിപ്പിൽ കൂടിയാലോചന നടത്തുമെന്ന് കെ രാജൻ
04:15'ഒരുപാട് വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ട്, രക്ഷപ്പെട്ടവര്‍ മറുകരയിലൂടെ ഓടിയെത്തി'; പ്രദേശവാസി
10:50അപകടത്തിൽ അട്ടിമറിയില്ല; പൂരം നടത്തിപ്പിൽ സർക്കാർ പറയുന്നത് അനുസരിക്കും; കെ.ഗിരീഷ്‌കുമാർ
08:19ഉറ്റവർക്ക് അതിലുണ്ടാവരുതേ എന്ന പ്രാർത്ഥനയോടെ മോർച്ചറിയിലേക്ക് എത്തുന്ന ബന്ധുക്കൾ, സങ്കടക്കാഴ്ച്ച
03:08തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 11 പേര്‍ ചികിത്സയില്‍, 5 പേരുടെ നില ഗുരുതരം, 2 പേര്‍ വെന്‍റിലേറ്ററില്‍