
പടക്ക നിര്‍മ്മാണത്തിന് അളവില്‍ കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചോ എന്നും അന്വേഷിക്കും; DGP
അപകട കാരണം കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നുണ്ട്, ഫോറന്‍സിക് റിപ്പോര്‍ട്ടും പരിശോധിക്കും; ഡിജിപി റവാഡ ചന്ദ്രശേഖര്‍ തൃശൂരിലേക്ക് പുറപ്പെട്ടു