ദീപാവലി ഷോപ്പിങ് 'പൊള്ളും'; എസി, ടിവി, ഫ്രിഡ്ജ് വില 8% വരെ കൂടും | Diwali Shopping | Price Hike

ദീപാവലി ഷോപ്പിങ് 'പൊള്ളും'; എസി, ടിവി, ഫ്രിഡ്ജ് വില 8% വരെ കൂടും | Diwali Shopping | Price Hike

Published : Sep 30, 2026, 03:10 AM IST

ഇത്തവണത്തെ ദീപാവലി സീസണില്‍ പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നവരെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണ്. എയര്‍ കണ്ടീഷണറുകള്‍, എല്‍ഇഡി ടിവികള്‍, വാഷിങ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍ എന്നിവയുടെ വില 5 ശതമാനം മുതല്‍ 8 ശതമാനം വരെ ഉയര്‍ത്താന്‍ പ്രമുഖ കമ്പനികള്‍ ഒരുങ്ങുന്നു. പുതിയ നിരക്കുകള്‍ ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

02:06തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി 8 ലക്ഷം രൂപയുടെ സ്വർണം കവർന്നെന്ന് പരാതി
08:45'പിണറായി വിജയന്റെ ഭരണസമിതി ജനങ്ങൾക്കൊപ്പമെന്ന് പറഞ്ഞ് ഈ പാവങ്ങളെ കബളിപ്പിക്കുകയായിരുന്നു'
02:56സിപിഎം നടത്തിയ തിരുത്തലുകള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടില്ലേ ?
04:35സ്റ്റോക്കില്ല! മരുന്ന് ക്ഷാമത്തിൽ ഇനി എത്രനാൾ മുൻ സര്‍ക്കാരിനെ മന്ത്രി പഴിക്കും? | Medicine Shortage
04:31നാടിനെ നടുക്കിയ പ്രണയപ്പക; പട്ടാപ്പകല്‍ റിസോര്‍ട്ട് ജീവനക്കാരിയെ അതിക്രൂരമായി കൊലപ്പെടുത്തി
06:56'1.97 ലക്ഷം ഭൂരഹിത കുടുംബങ്ങളുള്ള കേരളത്തിൽ 7 വർഷംകൊണ്ട് ഫ്ലാറ്റ് കിട്ടിയത് 886 കുടുംബങ്ങൾക്ക്'
02:37'എട്ട് വർഷമായി വീട് ഇപ്പോൾ കിട്ടും എന്ന് പറയുന്നു, യുഡിഎഫ് സർക്കാർ ചെയ്ത് തരുമെന്ന് ഉറപ്പുണ്ട്'
01:41പ്രണയപ്പക; 20 കാരിയെ കുത്തിക്കൊന്ന് ആൺ സുഹൃത്ത് | Pathanamthitta | Murder case | Crime news
01:33അടിയന്തരഘട്ടങ്ങളിലെ രക്ഷാപ്രവർത്തനം; ഒമാനിൽ പൊതുജനങ്ങൾക്ക് ബോധവൽക്കരണം