
സ്റ്റോക്കില്ല! മരുന്ന് ക്ഷാമത്തിൽ ഇനി എത്രനാൾ മുൻ സര്‍ക്കാരിനെ മന്ത്രി പഴിക്കും?
അത്യാവശ്യ മരുന്നുകൾക്ക് ഗുരുതര ക്ഷാമ നേരിടുമ്പോഴും അത് അംഗീകരിക്കാതെ ആരോഗ്യ മന്ത്രി ഒരു വശത്ത്, മരുന്ന് ക്ഷാമം ഉണ്ടെങ്കിലും പുറത്ത് പറയാതെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ മറുവശത്ത്; വലഞ്ഞ് സംസ്ഥാനത്തെ രോഗികൾ Medicine Shortage | Kerala Government | K Muraleedharan