തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി 8 ലക്ഷം രൂപയുടെ സ്വർണം കവർന്നെന്ന് പരാതി

Share this Video

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി 8 ലക്ഷം രൂപയുടെ സ്വർണം കവർന്നെന്ന് പരാതി; ഷാർജയിൽ നിന്നെത്തിയ ദമ്പതികൾ സ്വർണം കൊണ്ടുവന്നത് മറ്റൊരാൾക്ക് നൽകാനെന്ന് മൊഴി, സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്ന് പൊലീസ് Thiruvananthapuram | Gold Theft Case | Crime news | Kerala Police

Related Video