'എട്ട് വർഷമായി വീട് ഇപ്പോൾ കിട്ടും എന്ന് പറയുന്നു, യുഡിഎഫ് സർക്കാർ ചെയ്ത് തരുമെന്ന് ഉറപ്പുണ്ട്'

Share this Video

മാസത്തിനുള്ളിൽ പണി കഴിയുമെന്ന് പറഞ്ഞതാണ്, എട്ട് വർഷമായി വീട് ഇപ്പോൾ കിട്ടും എന്ന് പറയുന്നു, യുഡിഎഫ് സർക്കാർ ചെയ്ത് തരുമെന്ന് ഉറപ്പുണ്ടെന്ന് ലൈഫ് ​ഗുണഭോക്താവ് വിജയമ്മാൾ

Related Video