ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് എന്ന് പറയുന്നത് പൗരന്മാർക്ക് അവരുടെ ഭരണകർത്താക്കളോട് എല്ലാ ചോദ്യങ്ങളും ചോദിക്കാനുള്ള സമയമാണ്. എല്ലാത്തിനും കൃത്യമായ ഉത്തരം നൽകുന്നവർക്ക് വേണ്ടി മാത്രമേ സമ്മതിദാനാവകാശം വിനിയോഗിക്കാനും പാടുള്ളൂ: ഡോ ബി. അശോക് ഐഎഎസ്