
ദേവികുളത്ത് ഇത്തവണ മൂന്ന് 'രാജ'മാർ; ആർക്കാകും അന്തിമവിജയം?
ദേവികുളത്ത് വിജയ പ്രതീക്ഷയുമായി മൂന്ന് രാജമാർ;സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്ന് സിപിഎം സ്ഥാനാർഥി, ആളുകൾ ചിഹ്നം നോക്കി വോട്ട് ചെയ്യുമെന്ന് കോൺഗ്രസ് സ്ഥാനാർഥി, വിജയം ഉറപ്പെന്ന് ബിജെപി സ്ഥാനാർഥി Devikulam | BJP | UDF | CPM