
രണ്ട് തവണയായി കേരള സന്ദർശനം; പ്രധാനമന്ത്രിയുടെ തൃശൂരിലെ പരിപാടിയുടെ അന്തിമരൂപമായി
പ്രധാനമന്ത്രിയുടെ തൃശൂരിലെ പരിപാടിയുടെ അന്തിമരൂപമായി; ഞായറാഴ്ച നാലുമണിക്ക് മോദി എത്തും , റാലി കാണാനായി 5 പ്രധാന വഴികൾ, പ്രധാനമന്ത്രിയെ കാണാൻ എത്തുന്നവർ കുടയോ ബാഗുകളോ കുടിവെള്ളമോ നാണയമോ കരുതാൻ പാടില്ലെന്ന് പൊലീസ് നിർദേശം PM Modi | Thrissur | Suresh Gopi