
ആർഎസ്എസ് വിവാദം; വി ഡി സതീശനെ കടന്നാക്രമിച്ച് പിണറായി വിജയൻ
ചരിത്രം കുത്തിപ്പൊക്കി ഡീൽ ആക്രമണം; വി ഡി സതീശനെ കടന്നാക്രമിച്ച് പിണറായി വിജയൻ, സിപിഎം വോട്ടിനായി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പാർട്ടിയല്ലെന്ന് മുഖ്യമന്ത്രി, സതീശൻ രാവിലെ മുതൽ നുണപറയുന്നുവെന്ന് എം വി ഗോവിന്ദൻ Pinarayi Vijayan | RSS | VD Satheesan