
ഒരു മണിക്കൂര്‍ കൊണ്ട് ദുബായില്‍ നിന്ന് അബുദാബിയിലെത്താം. ദുബായ്ക്കും അബുദാബിക്കും ഇടയില്‍ പ്രതിദിനം ആറ് സര്‍വ്വീസുകള്‍. പ്രവാസികളുടെ യാത്രകളെ മാറ്റിമറിക്കുന്ന എത്തിഹാദ് റെയിലിന്റെ ദുബായിലെ ആദ്യ സ്റ്റേഷന്‍ നാളെ തുറക്കും. ദുബായ് മെട്രോയുമായി ബന്ധിപ്പിച്ച് പ്രത്യേക പാതയുള്‍പ്പടെ വിപുലമായ സൗകര്യം ഒരുക്കിയ്യിട്ടുണ്ട് Etihad Rail's Dubai passenger station, named Dubai Al Yalayis Station