
UDF സ്ഥാനാർത്ഥിക്ക് പ്രസംഗിക്കാൻ വേദിയൊരുക്കി സിപിഎം! കേൾക്കുമ്പോൾ അസംഭവ്യമെന്ന് തോന്നിയാലും അങ്ങനെയൊരു ചരിത്രമുണ്ട് ഇടുക്കിയിലെ ഉടുമ്പൻചോല മണ്ഡലത്തിന്. ആ അപൂർവ്വനിമിഷത്തിന്റെ ഓർമ്മ പങ്കുവയ്ക്കുകയാണ് അന്നത്തെ യുഡിഫ് സ്ഥാനാർത്ഥിയും ഇപ്പോൾ AICC അംഗവുമായ ഇ.എം ആഗസ്തി. EM Augusthy | UDF | CPM | Kerala assembly election