
ഗഗൻയാൻ കടക്കാൻ കടമ്പകൾ ഏറെ, പക്ഷേ കാത്തിരിക്കാൻ തയ്യാർ: ശുഭാംശു ശുക്ല
'ആദ്യമായി ഇത്തരമൊരു ദൗത്യം നടത്തുമ്പോൾ വെല്ലുവിളികൾ ഏറെയാണ്. കാത്തിരിക്കുന്നത് മുഷിപ്പുണ്ടാക്കുമെങ്കിലും ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ഇറങ്ങിത്തിരിച്ചത്', ഗഗൻയാൻ മനുഷ്യ ദൗത്യങ്ങളിലേക്കെത്താൻ ഒരുപാട് വെല്ലുവിളികൾ മറികടക്കേണ്ടതുണ്ടെന്ന് ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല Shubhanshu Shukla | Gaganyaan