പീഡനത്തിനിരയായ യുവതിയെ പരാതി നൽകാൻ കാത്ത് നിര്‍ത്തിച്ചത് മണിക്കൂറുകളോളം; ഒടുവിൽ കുഴഞ്ഞുവീണു

Share this Video

പീഡനത്തിനിരയായ യുവതി പരാതി നൽകാൻ കാത്ത് നിന്നത് മണിക്കൂറുകളോളം; ഒടുവിൽ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു,സംഭവം വയനാട് അമ്പലവയൽ പൊലീസ് സ്റ്റേഷനിൽ, ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ കുടുംബംKerala Police | Crime news | Wayanad | Sexual assault case

Related Video