സ്ത്രീകളെ ചേര്‍ത്ത് നിര്‍ത്തും; രമ്യ ഹരിദാസിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര

Share this Video

സ്ത്രീകളെ ചേര്‍ത്തു നിര്‍ത്തുന്ന പദ്ധതി കേരളത്തിലേക്കും വരും; പ്രചാരണത്തിന്റെ ഭാഗമായി ചിറയൻകീഴിലെ UDF സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഒരുക്കി

Related Video