ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്?| El Niño

ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്?| El Niño

Published : Oct 07, 2026, 01:10 AM IST

എല്‍ നിനോ കരുത്താര്‍ജിക്കുന്നതോടെ ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. കാപ്പി, പാമോയില്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരും. യുദ്ധം മൂലം വിതരണ ശൃംഖല തകര്‍ന്നിരിക്കുന്ന ഈ സമയത്ത് എല്‍ നിനോ കൂടി വരുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.

03:11ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്?| El Niño
03:54സ്പായിലെ കൂട്ട ബലാത്സംഗം: ഐസ്‌ക്രീമിൽ ലഹരി കലർത്തി പീഡിപ്പിച്ചു, രാത്രി മുഴുവൻ തുടർച്ചയായ അതിക്രമം
06:16ആകാശവാണി ഭവനിൽ അസാധാരണ പൊലീസ് നടപടി; സമരസ്ഥലം പൂർണമായും ഒഴിപ്പിച്ച് ദില്ലി പൊലീസ് | Delhi | Police
01:56ഇന്ത്യസഖ്യം നേതാക്കളുമായി ഈ മാസം12ന് കൂടിക്കാഴ്ച നടത്താമെന്ന് തെര.കമ്മീഷൻ; നിർദേശം തളളി കോൺ​ഗ്രസ്
03:16സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ സ്വരം | Munshi 06 October 2026
55:19രാഹുലിന്റെ പടയൊരുക്കം വിജയിക്കുമോ? | PG Suresh Kumar | News Hour 06 Oct 2026
03:06രാഹുലും പ്രിയങ്കയും എംപിമാരെയും കിങ്സ് വേ ക്യാമ്പിൽ;നേതാക്കളെ വിട്ടുകിട്ടാതെ പോകില്ലെന്ന് പ്രവർത്തകർ
01:52സ്പായിൽ അതിക്രമിച്ച് കയറി കവർച്ച; നാല് സ്ത്രീകളടങ്ങിയ ആറംഗ സംഘം തട്ടിയത് ഒരു ലക്ഷം രൂപ | Robbery
03:11ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെയും പ്രതിഷേധം തുടരാൻ കോൺഗ്രസ് | Gyanesh Kumar