
ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്?
എല്‍ നിനോ കരുത്താര്‍ജിക്കുന്നതോടെ ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. കാപ്പി, പാമോയില്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരും. യുദ്ധം മൂലം വിതരണ ശൃംഖല തകര്‍ന്നിരിക്കുന്ന ഈ സമയത്ത് എല്‍ നിനോ കൂടി വരുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.