
രാഹുലും പ്രിയങ്കയും എംപിമാരെയും കിങ്സ് വേ ക്യാമ്പിൽ;നേതാക്കളെ വിട്ടുകിട്ടാതെ പോകില്ലെന്ന് പ്രവർത്തകർ
ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും എംപിമാരെയും കിങ്സ് വേ പൊലീസ് ക്യാമ്പിലേക്ക് മാറ്റി; തുടർ നടപടികളെ കുറിച്ച് സൂചനകളില്ല,നേതാക്കളെ വിട്ടുകിട്ടാതെ പോകില്ലെന്ന് ക്യാമ്പിന് മുൻപിൽ പ്രതിഷേധിച്ച് പ്രവർത്തകർ