സ്പായിൽ അതിക്രമിച്ച് കയറി കവർച്ച; നാല് സ്ത്രീകളടങ്ങിയ ആറംഗ സംഘം തട്ടിയത് ഒരു ലക്ഷം രൂപ

Share this Video

ബെംഗളൂരു വിദ്യാരണ്യപുരയിലെ സ്പായിൽ അതിക്രമിച്ച് കയറി കവർച്ച; പണം നൽകിയില്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുമെന്നായിരുന്നു ഭീഷണിപ്പെടുത്തി കവർന്നത് ഒരു ലക്ഷം രൂപ, പിന്നിൽ നാല് സ്ത്രീകളടങ്ങിയ ആറംഗ സംഘം

Related Video