'മത്സരിക്കാതിരിക്കാൻ ഒരുപാട് സമ്മർദമുണ്ടായി'; എ കെ ശശീന്ദ്രന് തിരിച്ചടി; മൂന്ന് തവണ മത്സരിച്ച ക്ലോക്ക് ചിഹ്നം NCP അജിത് പവാര്‍ വിഭാഗം സ്ഥാനാർത്ഥി പി കെ ശശീന്ദ്രന്, എലത്തൂരിൽ കാര്യങ്ങൾ സങ്കീർണം, ഏത് ശശീന്ദ്രന്റെ സമയം മോശമാകും ?