തൃശ്ശൂർ നഗരത്തിൽ ആനയിടഞ്ഞു;  ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് വിരണ്ടോടിയത്

തൃശ്ശൂർ നഗരത്തിൽ ആനയിടഞ്ഞു; ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് വിരണ്ടോടിയത്

Published : May 23, 2026, 12:00 PM IST

കലിതുള്ളി കാർ തകർത്ത് ആന; തൃശ്ശൂർ നഗരത്തിൽ ആനയിടഞ്ഞു, ഒരു മണിക്കൂർ പിന്നിട്ടിടും അക്രമാസക്തൻ, ആന കാർ കുത്തി പൊന്തിക്കുമ്പോൾ താൻ കാറിന് ഉള്ളിൽ ഉണ്ടായിരുന്നുവെന്ന് കാറിന്റെ ഉടമ സംഗീത

06:57'വാഹനങ്ങൾ നശിപ്പിച്ചു, വീടുകൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്, ആനയെ തളയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്'
03:37മഡിവാള ബലാത്സംഗ കേസ്; പ്രതി ഹൈനസ് അറസ്റ്റിൽ
06:22തൃശൂരിൽ വൻ നാശനഷ്ടം; ശിവം ലക്ഷ്മി അയ്യപ്പൻറെ കലിയുടെ കാരണം പാപ്പന്റെ മർദനമോ?
05:51ആനയെ പൂർണ്ണമായും തളയ്ക്കാനായിട്ടില്ല, പല വീടുകളിലെയും മതിലും ഷീറ്റുകളും തകർത്തിട്ടുണ്ട്:തൃശ്ശൂർ മേയർ
07:46അക്രമാസക്തമായി ആന, എലഫെന്റ് സ്‌ക്വാഡ് സ്ഥലത്ത് എത്തി
05:39ആന ശാന്തനാണ് പക്ഷേ ജനങ്ങൾ അല്ല, അതാണ് പ്രശ്നം , സ്ഥലത്ത് വൻ നാശനഷ്ടമാണ് ഉണ്ടായത്: മഹേഷ് ചെമ്പുക്കാവ്
07:38'സ്വകാര്യ ബസ് ഉടമകളുടെ അവരുടെ പരാതി കേൾക്കും, ജീവനക്കാരുടെ ശമ്പളവും പെൻഷനും ഒന്നിന് തന്നെ ലഭിക്കും'
06:05തൃശ്ശൂര്‍ നഗരത്തില്‍ പരിഭ്രാന്തി പരത്തി ശിവം ലക്ഷ്മി അയ്യപ്പന്‍ എന്ന ആന
02:32എലഫെന്റ് സ്‌ക്വാഡ് ഉടന്‍ എത്തും; ആവശ്യമെങ്കില്‍ മയക്കുവെടി വെക്കാന്‍ വനംമന്ത്രി നിര്‍ദേശം നല്‍കി