ബായാർ PHCയിൽ നിന്ന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി; പരാതി ഉയർത്തിയതോടെ സെെബർ ആക്രമണം നേരിട്ടുവെന്നും കുടുംബം