ആറാട്ടുപുഴയിൽ രൂക്ഷമായ കടലേറ്റം; കളളക്കടൽ പ്രതിഭാസമെന്ന് സംശയം
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയിൽ രൂക്ഷമായ കടലേറ്റം; കളളക്കടൽ പ്രതിഭാസമെന്ന് സംശയം, പെരുമ്പളളി ഭാഗത്ത് റോഡിലേക്ക് തിരമാലയടിച്ച് ഗതാഗതം തടസപ്പെട്ടു