'നമുക്ക് ഒരിക്കലും ജീവിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഇന്നിവർ ഉള്ളത്': മുഹമ്മദ് ഷിയാസ്

Share this Video

മുണ്ടംവേലി ഫ്ലാറ്റിലെ നിർമാണ അപാകതയിൽ പ്രതികരിച്ച് എംഎൽഎ മുഹമ്മദ് ഷിയാസ്, നമുക്ക് ഒരിക്കലും ജീവിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഇന്നിവർ ഉള്ളത്, അത് മനസിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ടെന്നും എംഎൽഎ പറഞ്ഞു

Related Video