ജിജി തോംസൺ ബിജെപിയിൽ ചേരാൻ ശ്രമം നടത്തി; വെളിപ്പെടുത്തലുമായി ജിജി ജോസഫ്
മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ബിജെപിയിൽ ചേരാൻ ശ്രമം നടത്തി, സ്ഥാനമാനം കുറഞ്ഞുപോയതിനാൽ ചേർന്നില്ല, ജിജി തോംസണിനെതിരെ വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്