തൊടുപുഴ മുതലക്കൊടത്ത് പ്രായമായ വൈദികരെ മാറ്റി പാര്‍പ്പിക്കുന്ന കെട്ടിടം തകര്‍ന്ന് വീണ് അപകടം; രണ്ട് പേര്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്, കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് അപകടം