
ചെക്ക് കേസിലെ വിധിക്കെതിരെ അപ്പീൽ നൽകും; പിന്നിൽ രാഷ്‌ടീയ ലക്ഷ്യങ്ങൾ ഉണ്ടെന്ന് മാണി സി കാപ്പന്‍
ചെക്ക് കേസിൽ മാസി സി കാപ്പന് ആശ്വാസം; ജാമ്യമില്ലാ വാറണ്ട് കോടതി പിൻവലിച്ചു, വിധിക്കെതിരെ അപ്പീൽ നൽകുമെന്നും,കേസിന് പിന്നിൽ രാഷ്‌ടീയ ലക്ഷ്യങ്ങൾ ഉണ്ടെന്നും പാല MLA മാണി സി കാപ്പൻMani C Kappan | Cheque Case | Pala MLA