
കരുവാറ്റ കൊലപാതക കേസ്: മൂന്ന് ആൺകുട്ടികളെ കസ്റ്റഡിയിൽ വിട്ടു
കരുവാറ്റ കൊലപാതകം: അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗീകരിച്ചു; കുട്ടികളുടെ പേരോ മറ്റു വിവരങ്ങളോ ഒരു കാരണവശാലും പുറത്തുവരാൻ പാടില്ല എന്ന് കോടതിയുടെ കർശന നിർദ്ദേശം